24.9 C
Iritty, IN
October 5, 2024
  • Home
  • Kanichar
  • കണിച്ചാറിൽ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പറിലിടിച്ച് അപകടം
Kanichar

കണിച്ചാറിൽ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പറിലിടിച്ച് അപകടം

കണിച്ചാര്‍: രണ്ടാം പാലത്തിന് സമീപം നിയന്ത്രണം വിട്ട് ബൈക്ക് ടിപ്പറിലിടിച്ച് അപകടം.ഒരാള്‍ക്ക് പരിക്ക്.ചാവശ്ശേരി സ്വദേശി നിസാമിനാണ് പരിക്കേറ്റത്.കാലിന് പരിക്കേറ്റ  നിസാമിനെപേരാവൂരിലെ സൈറസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കേളകം ഭാഗത്ത് നിന്ന് പേരാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക്  എതിര്‍ ദിശയില്‍ വന്ന ടിപ്പറിലേക്ക് നിയന്ത്രണം നഷ്ട്ടപ്പെട്ട ് വന്ന് ഇടിക്കുകയായിരുന്നു. ടിപ്പറിന്റെ ടയറില്‍  ഇടിച്ച പാടെ നിസാം ബൈക്കില്‍ നിന്ന് ചാടിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.അപകടത്തില്‍ ബൈക്കിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

Related posts

ന​ട​പ​ടി ത​ന്‍റെ വാ​ദം കേ​ൾ​ക്കാ​തെയെന്ന് ക​ണി​ച്ചാ​ർ പഞ്ചാ. മു​ൻ സെ​ക്ര​ട്ട​റി

Aswathi Kottiyoor

ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തി വർത്തമാന കാലഘട്ടത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു :കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റി.

Aswathi Kottiyoor

കണിച്ചാർ പഞ്ചായത്തിൽ വീണ്ടും ഹർത്താൽ

Aswathi Kottiyoor
WordPress Image Lightbox