26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ഹോ​മി​യോ​പ്പ​തി​ക്കും അ​നു​മ​തി
Uncategorized

കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ഹോ​മി​യോ​പ്പ​തി​ക്കും അ​നു​മ​തി

ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​നെത്തു​​​​ട​​​​ർ​​​​ന്നു സം​​​​സ്ഥാ​​​​ന​​​​ത്തു ഹോ​​​​മി​​​​യോ​​​​പ്പ​​​​തി​​​​ക്കും കോ​​​​വി​​​​ഡ് ചി​​​​കി​​​​ത്സ​​​​യ്ക്ക് അ​​​​നു​​​​മ​​​​തി. കേ​​​​ന്ദ്ര ആ​​​​യു​​​​ഷ് മ​​​​ന്ത്രാ​​​​ല​​​​യം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച മാ​​​​ന​​​​ദ​​​​ണ്ഡ​​​​മ​​​​നു​​​​സ​​​​രി​​​​ച്ചു കോ​​​​വി​​​​ഡ് ചി​​​​കി​​​​ത്സ ന​​​​ട​​​​ത്താ​​​​ൻ ത​​​​ട​​​​സ​​​​മി​​​​ല്ലെ​​​​ന്നു കാ​​​​ട്ടി സം​​​​സ്ഥാ​​​​ന ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഹോ​​​​മി​​​​യോ​​​​പ്പ​​​​തി ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​നു ക​​​​ത്തു ന​​​​ൽ​​​​കി.

ചി​​​​കി​​​​ത്സാ മാ​​​​ർ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ നി​​​​യോ​​​​ഗി​​​​ച്ച മൂ​​​​ന്നം​​​​ഗ സ​​​​മി​​​​തി​​​​യു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ട് ഇ​​​​ന്നു കൈ​​​​മാ​​​​റും. തു​​​​ട​​​​ർ​​​​ന്ന് കോ​​​​വി​​​​ഡ് ചി​​​​കി​​​​ത്സ​​​​യ്ക്കു അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​ക്കൊ​​​​ണ്ടു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വ് ഇ​​​​റ​​​​ക്കു​​​​മെ​​​​ന്നു ഹോ​​​​മി​​​​യോ​​​​പ്പ​​​​തി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​എം.​​​​എ​​​​ൻ. വി​​​​ജ​​​​യാം​​​​ബി​​​​ക പ​​​​റ​​​​ഞ്ഞു.

കോ​​​​വി​​​​ഡ് ര​​​​ണ്ടാം​​​​ത​​​​രം​​​​ഗം കേ​​​​ര​​​​ള​​​​ത്തി​​​​ൽ രൂ​​​​ക്ഷ​​​​മാ​​​​യ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ കോ​​​​വി​​​​ഡ് ചി​​​​കി​​​​ത്സ​​​​യി​​​​ൽ ഹോ​​​​മി​​​​യോ​​​​പ്പ​​​​തി മേ​​​​ഖ​​​​ല​​​​യെ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നു ഓ​​​​ഗ​​​​സ്റ്റ് 13നു ​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ടു ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. 28 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം ന​​​​ട​​​​പ​​​​ടി കൈ​​​​ക്കൊ​​​​ള്ളാ​​​​നാ​​​​യി​​​​രു​​​​ന്നു നി​​​​ർ​​​​ദേ​​​​ശം.

ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു ക​​​​ഴി​​​​ഞ്ഞ ആ​​​​ഴ്ച ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ക​​​​ത്തു ന​​​​ൽ​​​​കി​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്നു ചി​​​​കി​​​​ത്സാ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ ഹോ​​​​മി​​​​യോ​​​​പ്പ​​​​തി മേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​ദ​​​​ഗ്ധ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ര​​​​ട​​​​ങ്ങു​​​​ന്ന മൂ​​​​ന്നം​​​​ഗ സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ച്ചു. ഇ​​​​വ​​​​രു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​കും സം​​​​സ്ഥാ​​​​ന​​​​ത്തു കോ​​​​വി​​​​ഡി​​​​നു ഹോ​​​​മി​​​​യോ​​​​പ്പ​​​​തി ചി​​​​കി​​​​ത്സ ന​​​​ട​​​​പ്പാ​​​​ക്കു​​​​ക.

Related posts

ഇയാൾ മാത്രം അനുഭവിച്ച് തീർത്താൽ മതിയോ?’; ശിവശങ്കറിന്റെ ചിത്രം പങ്കുവച്ച് അനില്‍ അക്കര

Aswathi Kottiyoor

കരിപ്പൂരിൽ അബുദാബി, ദുബായ് രാജ്യങ്ങളിൽ നിന്നെത്തിയ വിമാനങ്ങളിൽ നിന്നും 4.39 കിലോ സ്വർണ്ണം പിടിച്ചു

Aswathi Kottiyoor

വീണ്ടും ജനവാസകേന്ദ്രങ്ങളിലേക്ക് എത്തി പടയപ്പ, അരി അകത്താക്കാൻ റേഷൻ കട പൊളിച്ചു

Aswathi Kottiyoor
WordPress Image Lightbox