24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ​ക്ക് സാ​ധ്യ​ത; ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ന്ന് ക​ഴി​ക്കാ​ൻ അ​നു​വ​ദി​ച്ചേ​ക്കും
Kerala

കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ​ക്ക് സാ​ധ്യ​ത; ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ന്ന് ക​ഴി​ക്കാ​ൻ അ​നു​വ​ദി​ച്ചേ​ക്കും

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ. ചൊ​വ്വാ​ഴ്ച ചേ​രു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും. ഹോ​ട്ട​ലി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​മ​തി ന​ല്‍​കു​ന്ന​ത് അ​ട​ക്ക​മു​ള്ള ഇ​ള​വു​ക​ള്‍​ക്കാ​ണ് സാ​ധ്യ​ത.

സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ശ​നി​യാ​ഴ്ച​യും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​ന​മു​ണ്ടാ​കും. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് പ​ഞ്ചിം​ഗ് തി​രി​ച്ചു വ​രി​ക​യാ​ണ്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് കാ​ർ​ഡ് വ​ഴി​യു​ള്ള പ​ഞ്ചിം​ഗ് നി​ർ​ബ​ന്ധ​മാ​ക്കും. കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ൽ എ​ടു​ത്താ​യി​രു​ന്നു പ​ഞ്ചിം​ഗ് ഒ​ഴി​വാ​ക്കി​യ​ത്.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ള​വു​ക​ള്‍ വ​രു​ന്ന​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും സം​സ്ഥാ​ന​ത്ത് കു​റ​യു​ന്നു​ണ്ട്. അ​ടു​ത്ത മാ​സം മു​ത​ല്‍ സം​സ്ഥാ​ന​ത്ത് കോ​ള​ജു​ക​ള്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

Related posts

മണ്ഡലകാലം: ശബരിമലയില്‍ 78.92 കോടി വരുമാനം

Aswathi Kottiyoor

വിദ്യാർത്ഥികളോട് മോശം പെരുമാറ്റം, പാല ജി എച്ച് എസ്എസ്സിൽ വിദ്യാർത്ഥി സമരം

Aswathi Kottiyoor

കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്ന് ഏഴ് വര്‍ഷം

Aswathi Kottiyoor
WordPress Image Lightbox