24 C
Iritty, IN
July 20, 2024
  • Home
  • Kerala
  • നടൻ റിസബാവ അന്തരിച്ചു.
Kerala

നടൻ റിസബാവ അന്തരിച്ചു.

നടൻ നടൻ റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ‌്ത ഡോ. പശുപതി എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെയാണ് റിസബാവ സിനിമയിലെത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ വില്ലനായും, സഹനടനായും തിളങ്ങി.

Related posts

ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് ഇന്ന് യാഥാർത്ഥ്യമാവും മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും

Aswathi Kottiyoor

രാ​ഷ്‌ട്രപ​തി തെ​ര​ഞ്ഞെ​ടു​പ്പ്: കേ​ര​ള​ത്തി​ൽ 140 പേ​രും വോ​ട്ട് ചെ​യ്തു

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox