26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ആനക്കുഴി ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി സിപിഐഎം പ്രവര്‍ത്തകര്‍ ചെട്ടിയാംപറമ്പ് ടൗണ്‍ ശുചീകരിച്ചു
Uncategorized

ആനക്കുഴി ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി സിപിഐഎം പ്രവര്‍ത്തകര്‍ ചെട്ടിയാംപറമ്പ് ടൗണ്‍ ശുചീകരിച്ചു

കേളകം: സിപിഐഎം ആനക്കുഴി ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി സിപിഐഎം പ്രവര്‍ത്തകര്‍ ചെട്ടിയാംപറമ്പ് ടൗണ്‍ ശുചീകരിച്ചു.റോഡരികിലുള്ള കാടുകള്‍ വെട്ടി തെളിക്കുകയും സ്‌കൂള്‍ പരിസരം ശുചീകരിക്കുകയും ചെയ്തു.വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണി ഉദ്ഘാടനം ചെയ്തു.സനീഷ് തുണ്ടുമാലില്‍,ശിവന്‍ മണലുമാലില്‍,മനു,ജിന്‍സി,സിനു തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കെടുത്തു

Related posts

അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor

പ്രശസ്ത കഥകളി മേള ആചാര്യൻ ആയാംകുടി കുട്ടപ്പൻ മാരാർ അന്തരിച്ചു

Aswathi Kottiyoor

50 ഗ്രാം സ്വർണവുമായി രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox