22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • ചെ​ട്ട്യാം​പ​റ​മ്പ് ഗ​വ. യു​പി ​സ്കൂ​ൾ കെ​ട്ടി​ടം: 14ന് ​മു​ഖ്യ​മ​ന്ത്രി ത​റ​ക്ക​ല്ലി​ടും
Kelakam

ചെ​ട്ട്യാം​പ​റ​മ്പ് ഗ​വ. യു​പി ​സ്കൂ​ൾ കെ​ട്ടി​ടം: 14ന് ​മു​ഖ്യ​മ​ന്ത്രി ത​റ​ക്ക​ല്ലി​ടും

കേ​ള​കം: ചെ​ട്ട്യാം​പ​റ​മ്പ് ഗ​വ. യു​പി സ്കൂ​ളി​ന് സ​ർ​ക്കാ​ർ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന സ​കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മം 14ന് ​വൈ​കു​ന്നേ​രം 3.30 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ഫ​ല​കം അ​നാ​ച്ഛാ​ദ​നം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. സ്കൂ​ളി​ൽ ആ​ദ്യം പ്ര​വേ​ശ​നം നേ​ടി​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി ജോ​സ​ഫ് കൊ​ച്ചി​ത്ത​റ ആ​ദ്യ​ത്തെ ക​ല്ലി​ടും.
സം​ഘാ​ട​ക സ​മി​തി യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മേ​രി​ക്കു​ട്ടി ജോ​ൺ​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.​കേ​ള​കം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ മേ​ലേ​ക്കു​റ്റ് മു​ഖ്യാ​തി​ഥി​യാ​യി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ജോ പി. ​ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​രി​ട്ടി ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എം.​ടി. ജെ​യ്സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ലീ​ലാ​മ്മ ജോ​ണി, ടോ​മി പു​ളി​ക്ക​ക്ക​ണ്ട​ത്തി​ൽ, ഷാ​ന്‍റി സ​ജി, ബി​ജു, ബി​നു മാ​നു​വ​ൽ, മു​ഖ്യാ​ധ്യാ​പി​ക കു​മാ​രി രാ​ജേ​ന്ദ്ര​ൻ, പി.​എ​ൻ.​ര​തീ​ഷ്, വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭ പ്രദർശനം നടന്നു.

Aswathi Kottiyoor

ഹിരോഷിമനാഗസാകി ദിനാചരണവുമായി അനുബന്ധിച്ചു ചെട്ടിയാംപറമ്പ് ഗവണ്മെന്റ് യു പി സ്കൂളിൽ യുദ്ധവിരുദ്ധ റാലിയും വീഡിയോ പ്രദർശനവും നടത്തി.

Aswathi Kottiyoor

യുദ്ധമുഖത്തെ അനുഭവങ്ങൾ പങ്കുവെച്ച് യുക്രൈനില്‍ നിന്നെത്തിയ വിദ്യാർത്ഥികൾ.

Aswathi Kottiyoor
WordPress Image Lightbox