29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഞായർ മുതൽ സംസ്‌ഥാനത്ത്‌ മഴയ്‌ക്ക്‌ സാധ്യത
Kerala

ഞായർ മുതൽ സംസ്‌ഥാനത്ത്‌ മഴയ്‌ക്ക്‌ സാധ്യത

സംസ്ഥാനത്ത്‌ ഞായർ മുതൽ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌.

ഞായർ ഇടുക്കി, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും തിങ്കൾ കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല.

Related posts

ഇ​ടു​ക്കി​യി​ൽ ആ​റു​ ദി​വ​സ​ത്തി​നി​ടെ 8.45 അ​ടി വെ​ള്ളം ഉ​യ​ർ​ന്നു

Aswathi Kottiyoor

ചിക്കന്‍ വിലയില്‍ 50% വരെ ഇടിവ്; കര്‍ഷകര്‍ക്ക് ആശങ്ക

Aswathi Kottiyoor

കേരളത്തില്‍ 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox