27.8 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • പതിമൂന്നോളം വാര്‍ഡുകളില്‍നിന്നും ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ ക്ളീന്‍ കേരളക്ക് കൈമാറി.
Kelakam

പതിമൂന്നോളം വാര്‍ഡുകളില്‍നിന്നും ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ ക്ളീന്‍ കേരളക്ക് കൈമാറി.

പഞ്ചായത്തിലെ പതിമൂന്നോളം വാര്‍ഡുകളില്‍നിന്നും പഞ്ചായത്തിന്റെ കീഴിലുള്ള ഹരിത കര്‍മ്മ സേനയെ ഉപയോഗിച്ച് ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ ക്ളീന്‍ കേരളക്ക് കൈമാറി. ഒരു ലോഡ് അജൈവ മാലിന്യങ്ങളാണ് ക്ളീന്‍ കേരളയ്ക്ക് കൈമാറിയത്. 
പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ്, വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റ്, സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമി, പഞ്ചായത്തംഗം ഷാന്റി സജി എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യ ലോഡ് അജൈവ മാലിന്യങ്ങള്‍ ക്ളീന്‍ കേരളക്ക് കൈമാറിയത്.സാക്രമിക രോഗങ്ങള്‍ തടയുക എന്ന ലക്ഷ്യംവച്ച് മഴക്കാല ശുചീകരണത്തിന്റെ ഭാഗമായായിരുന്നു മാലിന്യങ്ങള്‍ ശേഖരിച്ചത്

Related posts

ഏലപ്പീടികയിൽ ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു

Aswathi Kottiyoor

ചെട്ട്യാംപറമ്പിൽ കാറ്റ് അടിച്ച് കാഞ്ഞിരത്തിങ്കൽ ബെന്നിയുടെ വീട് ഭാഗികമായി നശിച്ചു

Aswathi Kottiyoor

ജീവനക്കാരെ മർദ്ദിച്ചയാളെ അറസ്റ്റ് ചെയ്യണം;ആംബുലൻ സ് എംപ്ലോയീസ് യൂണിയൻ

Aswathi Kottiyoor
WordPress Image Lightbox