27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • അധ്യാപകര്‍ക്ക് ഈ ആഴ്ച തന്നെ രണ്ടാം ഡോസ് വാക്സിനും നല്‍കും: മുഖ്യമന്ത്രി
Kerala

അധ്യാപകര്‍ക്ക് ഈ ആഴ്ച തന്നെ രണ്ടാം ഡോസ് വാക്സിനും നല്‍കും: മുഖ്യമന്ത്രി

ഈ ആഴ്ച തന്നെ അധ്യാപകര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പത്ത് ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ അതിനാവശ്യമായ ക്രമീകരണം ചെയ്യണം. അധ്യാപകര്‍ പ്രൈമറി ആയാലും സെക്കന്‍ഡറി ആയാലും ഉന്നത വിദ്യാഭ്യാസം ആയാലും, എല്ലാവരും ഈ ഘട്ടത്തില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുക എന്നത് പ്രത്യേകമായി ശ്രദ്ധിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഒക്ടോബര്‍ നാല് മുതല്‍ ബിരുദ ബിരുദാനന്തര അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്ന നിലയാണ് തീരുമാനിച്ചിട്ടുള്ളത്, മുഖ്യമന്ത്രി പറഞ്ഞു.

Related posts

ആലുവയിൽ ആൽമരം ഒടിഞ്ഞുവീണത് എട്ട് വയസുകാരന് ദാരുണാന്ത്യം

Aswathi Kottiyoor

ആരോഗ്യമന്ത്രി വീണാ ജോർജ്‌ ക്യാമ്പുചെയ്യുന്നു യുദ്ധകാല ജാഗ്രത ; നേതൃത്വം നൽകാൻ നാലു മന്ത്രിമാർ ; ചാത്തമംഗലം അടച്ചു.

Aswathi Kottiyoor

പാലാരിവട്ടം മേല്‍പ്പാലം മാര്‍ച്ച്‌ 7ന് തുറന്നുകൊടുക്കുമെന്ന് പൊതുമരാത്ത് വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox