24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ടെക്നിക്കൽ വിദ്യാഭ്യാസ രംഗത്ത് 25 വർഷം പൂർത്തിയാക്കി കേരള അക്കാഡമി ഓഫ് എഞ്ചിനീയറിംഗ്.
Kerala

ടെക്നിക്കൽ വിദ്യാഭ്യാസ രംഗത്ത് 25 വർഷം പൂർത്തിയാക്കി കേരള അക്കാഡമി ഓഫ് എഞ്ചിനീയറിംഗ്.

ഗവൺമെന്റ് അംഗീകൃത ടെക്നിക്കൽ കോഴ്സുകൾ മികച്ച നിലവാരത്തിൽ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കി ജോലി സാധ്യത കണ്ടെത്തി ക്ലാസുകൾ ക്രമീകരിച്ച് 25 വർഷത്തെ സേവനത്തിന്റെ നിറവിലാണ് കേരള അക്കാദമി ഓഫ് എഞ്ചിനിയറിംഗ് സുൽത്താൻ ബത്തേരി .
കേരള ടെക്നിക്കൽ എഡുക്കേഷനു കീഴിൽ KGCE എഞ്ചിനീയറിംഗ് കോഴ്സുകളായ മെക്കാനിക്കൽ ,ഇലക്ട്രിക്കൽ , സിവിൽ, ഓട്ടോ മെബൈൽ റഫ്രിജറഷൻ A/C കോഴ്സുകളും ഗവൺമെന്റ് അംഗീകൃത ഫാഷൻ ഡിസൈൻ , യൂണിവേഴ്സിറ്റി അംഗീകൃത Bsc MLT,DMLT, ഫാർമസി അസിസ്റ്റന്റ്, നേഴ്സിംഗ് അസിസ്റ്റന്റ്,ECG &X RAY കോഴ്സുകളും ഇപ്പോൾ ലഭ്യമാണ്. മികച്ച ലാബ് സംവിധാനം, ക്യാമ്പസ് പ്ലേസ്മെന്റ്, ഉൾപ്പെടെ നിരവധി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സ്ഥാപനം നൽക്കുന്നു. പഠനത്തിന് ശേഷം 70% വിദ്യാർത്ഥികളും പഠിച്ച മേഖലയിൽ തന്നെ ജോലി ചെയ്യുന്നു എന്നതാണ് സ്ഥാപനത്തിന്റെ മറ്റൊരു മികവു . കോവിഡ് മൂലം ക്ലാസുകൾ ഓൺലൈനായി നൽകുകയും ചെയ്യുന്നു. പുതിയ ബാച്ചിലേയ്ക്കുള്ള അഡ്മിഷൻ മറ്റു വിവരങ്ങൾക്ക് 04935244406 ,മൊബൈൽ 9961109577 നമ്പറിൽ ബന്ധപ്പെടുക.

Related posts

മ​ല​യാ​ളി വൈ​ദി​ക​ൻ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി മ​രി​ച്ചു

Aswathi Kottiyoor

പി​ടി​വി​ട്ട് കോ​വി​ഡ്; 70 ജി​ല്ല​ക​ളി​ൽ 150 ശ​ത​മാ​നം വ​ർ​ധ​ന

Aswathi Kottiyoor

സിൽവർ ലൈൻ സാമൂഹികാഘാത പഠനം കണ്ണൂരിൽ അന്തിമഘട്ടത്തിൽ; അടുത്തയാഴ്ച കാസർകോട്

Aswathi Kottiyoor
WordPress Image Lightbox