28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വ്യാ​ജ വാ​ക്സി​ൻ കണ്ടെത്താൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കേ​ന്ദ്രം
Kerala

വ്യാ​ജ വാ​ക്സി​ൻ കണ്ടെത്താൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കേ​ന്ദ്രം

രാ​ജ്യ​ത്ത് കോ​വി​ഡ് മ​രു​ന്നു​ക​ളു​ടെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നും തി​രി​ച്ച​റി​യു​ന്നു​തി​നു​മു​ള്ള മാ​ർ​ഗി​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വ്യാ​ജ വാ​ക്സി​നു​ക​ൾ ഇ​റ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര ന​ട​പ​ടി.

കോ​വി​ഷീ​ൽ​ഡ്, കോ​വാ​ക്സി​ൻ, സ്പു​ട്നി​ക്-​വി വാ​ക്സി​നു​ക​ളു​ടെ നി​ർ​മാ​താ​ക്ക​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വാ​ക്സി​നു​ക​ളു​ടെ ലേ​ബ​ൽ, നി​റം തു​ട​ങ്ങി​യ സൂ​ക്ഷ്മ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വി​വ​ര​ങ്ങ​ളാ​ണ് കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു കൈ​മാ​റി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ ഉ​ത്പാ​ദി​പ്പി​ച്ച് കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ വ്യാ​ജ​ൻ തെ​ക്ക് കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലും ആ​ഫ്രി​ക്ക​യി​ലും വ്യാ​പി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടായി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

അടുത്ത 4 വർഷത്തെ വൈദ്യുതി നിരക്ക് ഒരു മാസത്തിനകം; തെളിവെടുപ്പു പൂർത്തിയായി, റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കും

Aswathi Kottiyoor

എക്സൈസ് റെയിഞ്ച് ഓഫീസ് പേരാവൂർ* *വിമുക്തി ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി*

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox