24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എ​ടാ, എ​ടീ വി​ളി ജ​ന​ങ്ങ​ളോ​ട് വേ​ണ്ട; പോ​ലീ​സി​നോ​ട് ഹൈ​ക്കോ​ട​തി
Kerala

എ​ടാ, എ​ടീ വി​ളി ജ​ന​ങ്ങ​ളോ​ട് വേ​ണ്ട; പോ​ലീ​സി​നോ​ട് ഹൈ​ക്കോ​ട​തി

ജ​ന​ങ്ങ​ളോ​ടു​ള്ള പോ​ലീ​സ് പെ​രു​മാ​റ്റ​ത്തി​ന് എ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പെ​ടു​മ്പോ​ള്‍ മാ​ന്യ​മാ​യ ഭാ​ഷ പ്ര​യോ​ഗി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

പോ​ലീ​സ് അ​തി​ക്ര​മം ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി. എ​ടാ, എ​ടീ തു​ട​ങ്ങി​യ വി​ളി​ക​ള്‍ പാ​ടി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് ഡി​ജി​പി സ​ർ​ക്കു​ല​ർ ഇ​റ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശം.

Related posts

കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധം: കേ​ന്ദ്ര സം​ഘ​ത്തി​ന് സം​തൃ​പ്തി​യെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്

Aswathi Kottiyoor

കണ്ണൂർ വിമാനത്താവള വികസനം വേഗത്തിലാക്കണം: ജില്ലാ പഞ്ചായത്ത്

Aswathi Kottiyoor

സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2022-23 വര്‍ണച്ചിറകുകള്‍

Aswathi Kottiyoor
WordPress Image Lightbox