28.1 C
Iritty, IN
June 18, 2024
  • Home
  • Kottiyoor
  • ഇരട്ടത്തോട് കോളനിയില്‍ വാര്‍ഡ് ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തില്‍  ബോധവത്കരണ  ക്യാമ്പയിന്‍ സംഘടിപ്പിച്ചു
Kottiyoor

ഇരട്ടത്തോട് കോളനിയില്‍ വാര്‍ഡ് ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തില്‍  ബോധവത്കരണ  ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കൊട്ടിയൂര്‍: പഞ്ചായത്തിലെ ഇരട്ടത്തോട് കോളനിയില്‍ വാര്‍ഡ് ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തില്‍  ബോധവത്കരണ  ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം  ചെയ്തു. പഞ്ചായത്തംഗം പി. സി തോമസ് അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. എ ജെയ്‌സണ്‍. ഐ സി ഡി എസ്  സൂപ്പര്‍വൈസര്‍ ജയലക്ഷ്മി , കൗണ്‍സിലര്‍ റിയജോസഫ്,അംഗനവാടി വര്‍ക്കര്‍ ശോശാമ്മ,ആശ വര്‍ക്കര്‍ വത്സമ്മ ജോസഫ്, ട്രൈബല്‍ പ്രൊമോട്ടര്‍ അശ്വതി എന്നിവര്‍ പങ്കെടുത്തു

Related posts

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു പി.സ്കൂളിൽ പഠനോപകരണം വിതരണം ചെയ്തു.

Aswathi Kottiyoor

വൈശാഖ മഹോത്സവം : അക്കരെ കൊട്ടിയൂരിലേക്ക് കലംവരവ് ഇന്ന് നടക്കും

Aswathi Kottiyoor

കൃഷിക്ക് വെല്ലുവിളിയായി മയിലുകൾ

Aswathi Kottiyoor
WordPress Image Lightbox