25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • വളയങ്കോട്ടെ ആറ് കുടുംബങ്ങളിൽ നിന്ന് ഒമ്പത് കോൺഗ്രസ് പ്രവർത്തകർ കൂടുംബസമേതം പാർട്ടി വിട്ട് സി പി എമ്മിൽ
Iritty

വളയങ്കോട്ടെ ആറ് കുടുംബങ്ങളിൽ നിന്ന് ഒമ്പത് കോൺഗ്രസ് പ്രവർത്തകർ കൂടുംബസമേതം പാർട്ടി വിട്ട് സി പി എമ്മിൽ

ആറളം : വളയങ്കോട്ടെ ആറ് കുടുംബങ്ങളിൽ നിന്ന് ഒമ്പത് കോൺഗ്രസ് പ്രവർത്തകർ കൂടുംബസമേതം പാർട്ടി വിട്ടു . പെണ്ണമ്മ കൂറ്റാരപ്പിള്ളി , ഷിജി , ആഷ്‌ലി ജനീഷ് , സോജൻ , ഷെല്ലി പാമ്പാറ, ഷിജു കൊല്ലിയാകുലത്ത് ,അജയൻ ചുള്ളിയേരി , വളയങ്കോട് കോളനിയിലെ കെ . കെ . ഷിന്റോ എന്നിവരാണ് കോൺഗ്രസ് വിട്ടത്. രാജിവെച്ചവർ സി പി എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും . വളയങ്കോട്ട് ചേർന്ന സ്വീകരണ യോഗത്തിൽ ജില്ലാ സെക്രട്ടറി എം . വി.ജയരാജൻ പ്രവർത്തകരെ വരവേറ്റു ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ അധ്യക്ഷനായി . കെ . ശ്രീധരൻ ബിനോയ് കുര്യൻ പി . റോസ എൻ ടി . റോസമ്മ , ഇ.പി. രമേശൻ , കെ.പി. രാജേഷ് എന്നിവർ സംസാരിച്ചു .

Related posts

നിക്ഷേപ തട്ടിപ്പ്; കാക്കയങ്ങാടിന് പുറമേ ഇരിട്ടിയിലും പേരാവൂരിലും…

Aswathi Kottiyoor

വേനൽ കടുത്തു – തീപ്പിടുത്തങ്ങൾ വ്യാപകം – വിശ്രമമില്ലാത്ത ഓട്ടവുമായി അഗ്നിരക്ഷാ സേന

Aswathi Kottiyoor

12 കാരൻ ബൈക്കോടിച്ചതിന് പിതാവിൽ നിന്നും പിഴയീടാക്കി പോലീസ്

Aswathi Kottiyoor
WordPress Image Lightbox