21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • മരംമുറി കേസ്‌ സിബിഐ അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.
Kerala

മരംമുറി കേസ്‌ സിബിഐ അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.

പട്ടയഭൂമിയിലെ മരം മുറി കേസ്‌ സിബിഐ അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ജോർജ് വട്ടുകുളം സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് തള്ളിയത്.കേസിന്റെ എല്ലാ വശങ്ങളും വിശദമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ഇടപെടേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. നിലവിൽ നടക്കുന്ന അന്വേഷണം തൃപ്തികരമാണ്‌. അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് തോന്നുകയാണെങ്കിൽ ഭാവിയിൽ കോടതിയെ സമീപിക്കാം. കേസിനെ ഫലപ്രദമായ അന്വേഷണത്തിന് കോടതി മാർഗരേഖയും പുറപ്പെടുവിച്ചു.

Related posts

സംസ്ഥാന പൊലീസ്​ മേധാവിയായി അനിൽ കാന്ത്​

Aswathi Kottiyoor

കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരും ലഹരിവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകണം: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor

ബൂ​സ്റ്റ​ർ ഡോ​സെ​ടു​ക്കാ​ൻ 60 ക​ഴി​ഞ്ഞ​വ​ർ​ക്ക് ഡോ​ക്ട​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ്ടെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor
WordPress Image Lightbox