• Home
  • Kerala
  • പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ​യി​ല്‍ നി​ര​ക്ക് കൂ​ട്ടി; അ​ഞ്ചു രൂ​പ മു​ത​ൽ 30 രൂ​പ വ​രെ​ വ​ർ​ധ​ന
Kerala

പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ​യി​ല്‍ നി​ര​ക്ക് കൂ​ട്ടി; അ​ഞ്ചു രൂ​പ മു​ത​ൽ 30 രൂ​പ വ​രെ​ വ​ർ​ധ​ന

പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ​യി​ല്‍ നി​ര​ക്ക് കൂ​ട്ടി. പു​തു​ക്കി​യ നി​ര​ക്ക് ബു​ധ​നാ​ഴ്ച നി​ല​വി​ല്‍ വ​രും. കാ​ർ, ജീ​പ്പ് തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രു ഭാ​ഗ​ത്തേ​ക്ക് മാ​ത്രം 80 രൂ​പ​യാ​ക്കി.

അ​ഞ്ച് രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​രു​വ​ശ​ത്തേ​ക്കു​മു​ള്ള യാ​ത്ര​യ്ക്ക് 10 രൂ​പ വ​ർ​ധി​പ്പി​ച്ച് 120 രൂ​പ​യാ​ക്കി. ച​ര​ക്കു​വാ​ഹ​ന​ങ്ങ​ള്‍​ക്ക് 140 രൂ​പ​യും ബ​സു​ക​ള്‍​ക്കും ട്ര​ക്കു​ക​ള്‍​ക്കും 275 രൂ​പ​യു​മാ​ണ് നി​ര​ക്ക്.

Related posts

ഷാ​ർ​ജ-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് വീ​ണ്ടും തു​ട​ങ്ങു​ന്നു

Aswathi Kottiyoor

കുട്ടനാട്ടിൽ കരയിലും വെള്ളത്തിലും മൊബൈൽ മെഡിക്കൽ ടീമുകൾ

Aswathi Kottiyoor

ആറന്മുള വള്ളസദ്യയും പാണ്ഡവക്ഷേത്രങ്ങളും കാണാന്‍ അവസരമൊരുക്കി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍

Aswathi Kottiyoor
WordPress Image Lightbox