22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • രാ​ത്രി ക​ർ​ഫ്യൂ: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഓ​ടും
Kerala

രാ​ത്രി ക​ർ​ഫ്യൂ: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഓ​ടും

കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് രാ​ത്രി ക​ർ​ഫ്യൂ നി​ല​വി​ൽ വ​ന്നെ​ങ്കി​ലും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. പൊ​തു​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗ് സൈ​റ്റി​ൽ ല​ഭി​ക്കും.

Related posts

പക്ഷി മൃഗ വാക്സിൻ : കരുത്തുകാട്ടി വെറ്ററിനറി ഇൻസ്റ്റിറ്റ്യൂട്ട്‌

Aswathi Kottiyoor

ഷാരോണിനെ കൊല്ലാന്‍ പലതവണ ശ്രമിച്ചെന്ന് ഗ്രീഷ്മ; ജ്യൂസ് ചലഞ്ചും ആസൂത്രിതം

Aswathi Kottiyoor

ആദ്യഘട്ട അപ്പീൽ പരിശോധന പൂർത്തിയായി, പുതുതായി 46,377പേർ കൂടി ലൈഫ് ഗുണഭോക്തൃ പട്ടികയിൽ

Aswathi Kottiyoor
WordPress Image Lightbox