21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കോ​വി​ഡ് കൂ​ടു​ന്നു, കു​ട്ടി​ക​ളെ പൊ​തു​സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​ക​രു​ത്: മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി
Kerala

കോ​വി​ഡ് കൂ​ടു​ന്നു, കു​ട്ടി​ക​ളെ പൊ​തു​സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​ക​രു​ത്: മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. കു​ട്ടി​ക​ളെ പൊ​തു ഇ​ട​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​ക​രു​തെ​ന്ന് മ​ന്ത്രി നി​ര്‍​ദ്ദേ​ശി​ച്ചു.

കോ​വി​ഡ് വ​ന്നാ​ൽ, ഒ​പ്പ​മു​ള്ള മ​റ്റ് അ​സു​ഖ​ങ്ങ​ൾ​ക്ക് ഉ​ള്ള മ​രു​ന്ന് ക​ഴി​ച്ചു വീ​ട്ടി​ൽ ഇ​രി​ക്ക​രു​ത്. ജ​ല​ദോ​ഷം, പ​നി ഇ​വ പോ​ലും അ​വ​ഗ​ണി​ക്ക​രു​ത്. വാ​ക്സി​ൻ എ​ടു​ത്ത​വ​ർ ആ​യാ​ൽ പോ​ലും ആ​ശു​പ​ത്രി​യി​ൽ പോ​ക​ണം.

പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം, ഹൃ​ദ്രോ​ഗം അ​ട​ക്കം മ​റ്റു രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ കോ​വി​ഡ് ല​ക്ഷ​ണം ക​ണ്ടാ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. സ്വ​യം ചി​കി​ത്സ പാ​ടി​ല്ലെ​ന്നും സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്നാ​ലും ചി​കി​ത്സ തേ​ട​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

Related posts

ഞങ്ങളും കൃഷിയിലേക്ക്; തില്ലങ്കേരി പഞ്ചായത്ത് തല ഉദ്ഘാടനം

Aswathi Kottiyoor

ജനകീയ പങ്കാളിത്തവും രോഗീസൗഹൃദ അന്തരീക്ഷവും ഉറപ്പ് വരുത്തണം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് ; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

Aswathi Kottiyoor
WordPress Image Lightbox