24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ചരിത്രം വികലമാക്കുന്നവർക്കെതിരെ തെരുവോര ചരിത്ര ക്ലാസൊരുക്കി എസ്.വൈ.എസ്
Kerala

ചരിത്രം വികലമാക്കുന്നവർക്കെതിരെ തെരുവോര ചരിത്ര ക്ലാസൊരുക്കി എസ്.വൈ.എസ്

ഇരിക്കൂർ: ചരിത്രം വികലമാക്കി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതി വീരമൃത്യു വരിച്ച രാജ്യസ്നേഹികളെ ചരിത്രത്തിൽ നിന്ന് വെട്ടിമാറ്റാനുള്ള നിഗൂഡ നീക്കത്തിൽ ഇന്ത്യയുടെ യാർത്ഥ ചരിത്രം പഠിപ്പിച്ച് എസ്.വൈ.എസ്.ഇരിക്കൂർ ഏരിയ കമ്മിറ്റി തെരുവോര ചരിത്ര പഠന ക്ലാസ് നടത്തി. വരും നാളു ക ളിൽ കൂടുതൽ പഠന വേദികൾക്ക് സംഘടന നേത്രത്വം നൽകും. പരിപാടിയിൽ സയ്യിദൽമശ്ഹൂർ ആറ്റക്കോയ തങ്ങൾ അൽ അസ്ഹരി അദ്ധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം ബഷീർ അസ്അദി ക്ലാസിന് നേത്രത്വം നൽകി.അബ്ദുസ്സലാം ഇരിക്കൂർ, കെ.കെ.അബ്ദുല്ല ഹാജി, കെ.മൻസൂർ, പി.മുസ്തഫ മൗലവി, കെ.സ ഹീദ്, സി.എച്ച് മുസ്തഫ അമാനി, കെ.വി.ബഷീർ, പി.അംജദലി, എൻ.പി.എ റമുള്ളാൻ, കെ.കെ.മുഹമ്മദ് മൗലവി, സി.പി.നൗഷാദ്, സി.സി.ജബ്ബാർ കൂരാരി, കെ.സി.അയ്യൂബ്, അഡ്വക്കറ്റ് എ.പി.ജാഫർ സ്വാദിഖ്, ആദം നിസാമി, എം.എം. ലതീഫ് ,വി .സി .സിദ്ധീഖ്,എം .പി .അശ്രഫ് മൗലവി, എം.ഖലീൽ, വി.വി.ഹുസൈൻ പങ്കെടുത്തു

Related posts

ഭക്ഷ്യസുരക്ഷ വകുപ്പ്‌ പരിശോധന: അടപ്പിച്ചത്‌ 32 സ്ഥാപനങ്ങൾ

Aswathi Kottiyoor

കേരള-കർണ്ണാടക അന്തർ സംസ്ഥാന സർവ്വീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി. തയ്യാറെന്ന് മന്ത്രി

Aswathi Kottiyoor

ക്രി​സ്മ​സ് ദി​ന​ത്തി​ലെ മ​ദ്യ​വി​ൽ​പ്പ​ന ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ കു​റ​വ്

Aswathi Kottiyoor
WordPress Image Lightbox