• Home
  • Kerala
  • മന്ത്രി ജി.ആർ. അനിൽ ടോൾ പ്ലാസ സന്ദർശിച്ചു
Kerala

മന്ത്രി ജി.ആർ. അനിൽ ടോൾ പ്ലാസ സന്ദർശിച്ചു

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ ടോൾ പിരിക്കുന്നത് പുനപരിശോധിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയ്യാറാകണമെന്ന് മന്ത്രി ജി.ആർ. അനിൽ ആവശ്യപ്പെട്ടു. ടോൾ പ്ലാസ മന്ത്രി സന്ദർശിച്ചു. പ്രദേശവാസികൾക്ക് ടോൾ സൗജന്യമാക്കണം. സർവീസ് റോഡുകൾ പൂർണമായി പ്രദേശവാസികൾക്ക് ഉപയോഗിക്കാനാകും വിധം ക്രമീകരിക്കണം. നാടിന്റെ പൊതു ആവശ്യത്തിനായി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് മന്ത്രി പറഞ്ഞു.

Related posts

കേരളത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു; നിയന്ത്രണങ്ങള്‍ പരിഗണനയില്‍; അവലോകനയോഗം ചേരും

Aswathi Kottiyoor

മംഗളൂരുവിലെ കൊലപാതകം:നിരോധനാജ്ഞ, പ്രാര്‍ഥന വീടുകളിലാക്കാന്‍ മുസ്ലിംനേതാക്കളോട് ആവശ്യപ്പെട്ട് പോലീസ്.

Aswathi Kottiyoor

കനത്ത മഴ ; ഇടുക്കി സത്രം എയര്‍ സട്രിപ്പിന്‍റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു

Aswathi Kottiyoor
WordPress Image Lightbox