23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കോ​വി​ഡ്: രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ​ക്കെ​ല്ലാം ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ്
Kerala

കോ​വി​ഡ്: രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ​ക്കെ​ല്ലാം ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ്

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന എ​ല്ലാ​വ​രേ​യും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റു​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. 18 വ​യ​സ്‌​സി​നു മു​ക​ളി​ലു​ള്ള​വ​രി​ൽ 80 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​ർ​ക്ക് ആ​ദ്യ​ത്തെ ഡോ​സ് വാ​ക്സി​നേ​ഷ​ൻ ല​ഭി​ച്ച ജി​ല്ല​ക​ളി​ൽ സെ​ന്‍റി​നൈ​ൽ സ​ർ​വൈ​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി 1000 സാ​ന്പി​ളു​ക​ളി​ൽ ടെ​സ്റ്റ് ന​ട​ത്തും.

80 ശ​ത​മാ​ന​ത്തി​നു താ​ഴെ ആ​ദ്യ​ത്തെ ഡോ​സ് ല​ഭി​ച്ച ജി​ല്ല​ക​ളി​ൽ 1500 സാ​ന്പി​ളു​ക​ളി​ലാ​യി​രി​ക്കും ടെ​സ്റ്റ് ന​ട​ത്തു​ക. ര​ണ്ടു ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​വ​രി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കാ​ത്ത​വ​ർ​ക്കും ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ർ​ക്കും ടെ​സ്റ്റു​ക​ൾ ആ​വ​ശ്യ​മി​ല്ല.

12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ടെ​സ്റ്റ് റി​സ​ൾ​ട്ട് നെ​ഗ​റ്റീ​വാ​ണെ​ങ്കി​ലും പോ​സി​റ്റീ​വ് ആ​ണെ​ങ്കി​ലും റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത ല​ബോ​റ​ട്ട​റി​ക​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും. ഓ​രോ ലാ​ബി​ലും ഉ​പ​യോ​ഗി​ക്കു​ന്ന ആ​ന്‍റി​ജ​ൻ, ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് കി​റ്റു​ക​ൾ ജി​ല്ലാ അ​ഥോ​റി​റ്റി​ക​ൾ പ​രി​ശോ​ധി​ക്കും. നി​ല​വാ​ര​മി​ല്ലാ​ത്ത കി​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ലാ​ബു​ക​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും.

Related posts

പുഷ്‌‌പനെ മന്ത്രി മുഹമ്മദ് റിയാസ്‌ സന്ദർശിച്ചു

Aswathi Kottiyoor

സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം; തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ 200 പേര്‍ മാത്രം; സദ്യ പാക്കറ്റുകളില്‍ നല്‍കണം; കടകള്‍ ഒമ്ബത് മണിക്ക് മുമ്ബ് അടയ്ക്കണം; ഹോട്ടലുകളിലെ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ; കോവിഡ് വ്യാപിക്കുമ്ബോള്‍ സംസ്ഥാനം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്

Aswathi Kottiyoor

വ്യാപാരി പ്രതിഷേധം; ചൊവ്വാഴ്ച സംസ്ഥാനത്തെ മുഴുവന്‍ കടകളും അടച്ചിട്ട് പ്രതിഷേധിക്കും

Aswathi Kottiyoor
WordPress Image Lightbox