25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു.
Kerala

സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു.

സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. ഗ്രാ​മി​ന് 20 രൂ​പ​യു​ടെ​യും പ​വ​ന് 160 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,440 രൂ​പ​യും പ​വ​ന് 35,520 രൂ​പ​യു​മാ​യി.

വ്യാ​ഴാ​ഴ്ച പ​വ​ന് 120 രൂ​പ​യു​ടെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല വ​ർ​ധ​ന​വു​ണ്ടാ​യ​ത്.

Related posts

റ​ഷ്യ​ൻ ടി​വി ഷോ​ക​ൾ പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങി നെ​റ്റ്ഫ്ലി​ക്സ്

Aswathi Kottiyoor

ഇരിട്ടി നഗരസഭാ കോൺഫറൻസ് ഹാൾ ഉദ്ഘാടനം 13-ന്‌

Aswathi Kottiyoor

പാ​ത​യോ​ര​ങ്ങ​ളി​ലെ കൊ​ടി തോ​ര​ണ​ങ്ങ​ള്‍, ബാനറുകൾ: പുതിയ സർക്കുലർ ജൂലൈ ഏ​ഴി​ന​കം വേ​ണമെന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox