32.1 C
Iritty, IN
September 28, 2024
  • Home
  • Kerala
  • കോ​വി​ഡ്: കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നു മ​ന്ത്രി
Kerala

കോ​വി​ഡ്: കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നു മ​ന്ത്രി

കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത വേ​ണ​മെ​ന്നു ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​വ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

കു​ട്ടി​ക​ളെ ക​ഴി​വ​തും പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​തി​രി​ക്ക​ണം. അ​വ​ർ​ക്ക് വാ​ക്സീ​നെ​ടു​ത്തി​ട്ടി​ല്ല എ​ന്ന കാ​ര്യം പ്ര​ത്യേ​കം ഓ​ർ​മി​ക്ക​ണം. കു​ട്ടി​ക​ളെ​യും കൊ​ണ്ട് പോ​കു​ന്ന ഷോ​പ്പിം​ഗ് ഒ​ഴി​വാ​ക്ക​ണം.

കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് വേ​ണ്ടി എ​ല്ലാ​വ​രും വ്യ​ക്തി​പ​ര​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്നും വീ​ണാ ജോ​ര്‍​ജ് അ​ഭ്യ​ർ​ഥി​ച്ചു. കൂ​ടി​

Related posts

പ്ലസ്ടുവിന് 83.87% വിജയം; 78 സ്കൂളുകള്‍ക്ക് 100 ശതമാനം, കൂടുതൽ എ പ്ലസ് മലപ്പുറത്ത്

Aswathi Kottiyoor

ദേവാക്ഷിതിനെ അവസാനമായി കാണാന്‍ എത്തി അച്ഛന്‍; പ്രിയപ്പെട്ടവര്‍ക്ക് വിട നല്‍കി നാട്.*

Aswathi Kottiyoor

ദീര്‍ഘദൂര സ്വകാര്യ ബസ് പെർമിറ്റ് പുതുക്കൽ; ഉത്തരവിൽ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

WordPress Image Lightbox