24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരള-കര്‍ണാടക തീരത്ത് ന്യൂനമര്‍ദത്തിന് സാധ്യത; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ പെയ്തേക്കും
Kerala

കേരള-കര്‍ണാടക തീരത്ത് ന്യൂനമര്‍ദത്തിന് സാധ്യത; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ പെയ്തേക്കും

കര്‍ണാടക – കേരള തീരത്ത് ന്യുനമര്‍ദ പാത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു . ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര ഒഡീഷ തീരത്തിനടുത്തായി വെള്ളിയാഴ്ച ചക്രവാത ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇതിനെ തുടര്‍ന്ന് അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

വ്യാഴാഴ്ച കേരളത്തില്‍ കൊല്ലം, ഇടുക്കി, തിരുവനന്തപുരം, ആലപ്പുഴ എന്നി ജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഒമ്ബത് ജില്ലയില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചു. കോട്ടം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, എറണാകുളം, വയനാട് ജില്ലകളിലാണ് യെലോ അലേര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച 14 ജില്ലകളിലും യെലോ അലേര്‍ട് മുന്നറിയിപ്പുണ്ട്.

Related posts

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം അതി തീവ്രം

Aswathi Kottiyoor

പിഎഫ്‌ ഉയർന്ന ഓപ്‌ഷനിലെ 26 (6) രേഖ ; പകരം രേഖ നൽകാൻ അവസരം

Aswathi Kottiyoor

പെൻഷൻ വിതരണം: ട്രഷറി ക്രമീകരണം ഏർപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox