ഇരിട്ടി : ആനപ്പന്തിയിലെ പരേതനായ ജോസഫ് പൊടിപ്പാറയിലെ ഭാര്യ മറിയാമ്മ പൊടിപ്പാറ (80 ) അന്തരിച്ചു. മക്കൾ: വത്സമ്മ, ബാബു, വിൻസി (പഞ്ചായത്ത് മെമ്പർ , കൂരാച്ചുണ്ട് ), സാബു, ആൻസി, മനോജ് (വാട്ടർ അതോറിറ്റി ). മരുമക്കൾ: ഔസേപ്പച്ചൻ കൂവേലിൽ , മേഴ്‌സി കിഴക്കുംപുറത്ത് , തോമസ് തുണ്ടിയിൽ, ലിസി ചെമ്പരത്തി, ടോമി കൊച്ചുപറമ്പിൽ, ബെറ്റി കൊച്ചടാട്ട് . സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് പള്ളിയിൽ