ബേക്ക് ഫോര്‍ മി എന്ന സ്ഥാപനം കേളകത്ത് പ്രവര്‍ത്തനം ആരംഭിച്ചു.കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ്കുട്ടി വാളു വെട്ടിക്കല്‍ ആദ്യ വില്‍പ്പന നടത്തി. ആദ്യ വില്‍പ്പന സ്വീകരണം ജാന്‍സി ജോസ് ചേരിയില്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.ഗീത, കേളകം പഞ്ചായത്തംഗം സുനിത രാജു വാര്യാട്ട്, ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ച് വികാരി ഫാ.ഷാജി പ്ലാച്ചിറ, മൂര്‍ച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രം ശാന്തി എന്‍.എസ് ശര്‍മ്മ, സെന്റ് മേരീസ് സുനോറോ യാക്കോബായ പള്ളി വികാരി ഫാ.വര്‍ഗീസ് പടിഞ്ഞാറേക്കര, ചെങ്ങോം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ.സന്തോഷ് നെടുങ്ങാട് തുടങ്ങിയവര്‍ പങ്കെടുത്തു.
കേളകം ഹൈസ്‌കൂള്‍ ജംഗഷനിലാണ് ബേക്ക് ഫോര്‍ മി എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്.