28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണികളുടെ ഉദ്ഘാടനം 11ന്
Kerala

കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണികളുടെ ഉദ്ഘാടനം 11ന്

സഹകരണവകുപ്പിന്റെ കൺസ്യൂമർഫെഡ് മുഖേന ആരംഭിക്കുന്ന ഓണം സഹകരണ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.
11ന് ഉച്ചക്ക് 12.30ന് സ്റ്റാറ്റിയൂവിൽ നടക്കുന്ന ചടങ്ങിൽ സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. ഗതാഗതമന്ത്രി ആൻറണി രാജു മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആദ്യവിൽപന നിർവഹിക്കും.
സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ 2000 വിപണികളാണ് സംസ്ഥാനത്തുടനീളം ഒരുക്കുന്നത്.

Related posts

ക​ല്ല​ട​യാ​റി​ല്‍ കുളിക്കാനിറങ്ങിയ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു.

Aswathi Kottiyoor

വഴിയില്‍ കാണുന്ന എല്ലാവരെയും കടിച്ച് തെരുവുനായ: ഒടുവിൽ തല്ലിക്കൊന്ന് നാട്ടുകാർ

Aswathi Kottiyoor

കെ റെയിൽ: എതിർപ്പ് ശക്തമാക്കി പ്രതിപക്ഷം; പിന്മാറില്ലെന്ന് സർക്കാർ.

Aswathi Kottiyoor
WordPress Image Lightbox