23.6 C
Iritty, IN
July 8, 2024
  • Home
  • Iritty
  • പ്രതിഷേധ കൂട്ടായ്മ
Iritty

പ്രതിഷേധ കൂട്ടായ്മ

ഇരിട്ടി : കേന്ദ്ര ഗവൺമെൻ്റിൻ്റെ സഹകരണ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് പ്രൈമറി സഹകരണ സംഘങ്ങളുടെ അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങളുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഇരിട്ടി പോസ്റ്റാഫിസിനു മുന്നിൽ നടന്ന കൂട്ടായ്മ ഇരിട്ടി റൂറൽ ബാങ്ക് പ്രസിഡണ്ട് കെ.ശ്രീധരൻ ഉദ്‌ഘാടനം ചെയ്തു. ബാബുരാജ് പായം, വി.ബി. ഷാജു എന്നിവർ സംസാരിച്ചു.

Related posts

കാട്ടാനയുടെ രൂപത്തിൽ മരണമെത്തിയത് ഒട്ടും പ്രതീക്ഷിക്കാതെ – വിറങ്ങലിച്ച് മലയോര ഗ്രാമം

Aswathi Kottiyoor

47 കു​ടും​ബ​ങ്ങ​ളു​ടെ പ​ട്ട​യ ന​ട​പ​ടി​ക​ൾ​ ഇഴയുന്നു

Aswathi Kottiyoor

തലചായ്ക്കാനൊരിടം പദ്ധതി ; ഗൃഹ പ്രവേശനം നടത്തി

Aswathi Kottiyoor
WordPress Image Lightbox