22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • വീർപ്പാട് ഉപതിരഞ്ഞെടുപ്പ് :പ്രാദേശിക അവധിയും ഡ്രൈഡേയും
Iritty

വീർപ്പാട് ഉപതിരഞ്ഞെടുപ്പ് :പ്രാദേശിക അവധിയും ഡ്രൈഡേയും

കണ്ണൂർ: ആറളം ഗ്രാമപഞ്ചായത്ത് പത്താംവാർഡ് വീർപ്പാട് നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പ് ദിവസമായ ഓഗസ്റ്റ് 11-ന് മണ്ഡലപരിധിയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും കളക്ടർ ടി.വി.സുഭാഷ് പ്രാദേശിക അവധി പ്രഖ്യാപിച്ചു.

ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓഗസ്റ്റ് ഒൻപതിന് വൈകീട്ട് അഞ്ച് മുതൽ 11-ന് വൈകീട്ട് ആറുവരെയും വോട്ടെണ്ണൽ ദിവസമായ ഓഗസ്റ്റ് 12-നും വാർഡ് പരിധിയിൽ ഡ്രൈഡേയും പ്രഖ്യാപിച്ചിട്ടുണ്ട്

Related posts

ഒ.കെ. രാജഗോപാലന് പായത്തെ പൗരാവലിയുടെ സ്വീകരണം

Aswathi Kottiyoor

മത്സ്യ വിൽപ്പന ചാലഞ്ച് – ഒറ്റദിവസം വിറ്റുപോയത് നാല് ക്വിന്റലോളം മത്സ്യം

Aswathi Kottiyoor

ഇരുചക്രവാഹനത്തിൽ നിന്നും വീണ് മാധ്യമപ്രവർത്തകന് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox