27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • തെങ്ങ് വീണ് വീടിന് നാശം
Iritty

തെങ്ങ് വീണ് വീടിന് നാശം

ഇരിട്ടി : ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് വീണ് നാശനഷ്ടം. പായം കാടമുണ്ടയിലെ നിട്ടൂർ വീട്ടിൽ പത്മാവതിയുടെ വീടിന് മുകളിലാണ് തെങ്ങ് കടപുഴകി വീണത്. വീടിന്റെ മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾക്കും വാട്ടർടാങ്കിന്റെ ചുമരിലും തകരാർ സംഭവിച്ചു. നാട്ടുകാർ ചേർന്ന് തെങ്ങ് മുറിച്ചുമാറ്റി.

Related posts

കൂട്ടുപുഴയിലെ ചേരിക്കത്തടത്തിൽ ഫ്രാൻസിസ് (കൊച്ചേട്ടൻ 89) അന്തരിച്ചു

Aswathi Kottiyoor

തിറ മഹോത്സവം സമാപിച്ചു

Aswathi Kottiyoor

മുണ്ടയാംപറമ്പിൽ “മിയാവാക്കി” വനവൽക്കരണത്തിന് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox