22.6 C
Iritty, IN
July 8, 2024
  • Home
  • Iritty
  • വി​മു​ക്ത​ഭ​ട സേ​വ​ന കേ​ന്ദ്രം
Iritty

വി​മു​ക്ത​ഭ​ട സേ​വ​ന കേ​ന്ദ്രം

ഇ​രി​ട്ടി: വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കും ആ​ശ്രി​ത​ര്‍​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ല്‍ ഇ​രി​ട്ടി ത​വ​ക്ക​ല്‍ കോം​പ്ല​ക്‌​സി​ല്‍ നാ​ഷ​ണ​ല്‍ എ​ക്‌​സ് സ​ര്‍​വീ​സ് മെ​ന്‍ കോ -​ഓ​ര്‍​ഡി​നേ​ഷ​ന്‍ ഇ​രി​ട്ടി താ​ലൂ​ക്ക് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ വി​മു​ക്ത​ഭ​ട സേ​വ​ന കേ​ന്ദ്രം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ജി​ല്ലാ ര​ക്ഷാ​ധി​കാ​രി ജോ​സ​ഫ് ക​റ്റോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് എ​ന്‍.​വി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. ല​ക്ഷ്മ​ണ​ന്‍, പാ​യം പ​വി​ത്ര​ന്‍, കെ.​പി. ജോ​ര്‍​ജ്, മോ​ഹ​ന്‍​ദാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​സിഎ​ച്ച്എ​സ് സ്മാ​ര്‍​ട്ട് കാ​ര്‍​ഡ്, പി​എം​എ​സ് സ്‌​കോ​ള​ര്‍​ഷി​പ്പ്, വി​ദ്യാ​ഭ്യാ​സ ഗ്രാ​ന്‍റ്, വി​മു​ക്ത​ഭ​ട പു​ന​ര്‍​നി​യ​മ​നം, പു​ന​ര​ധി​വാ​സം, ജ​ന​ന​തീ​യ​തി, പേ​ര് തി​രു​ത്ത​ല്‍, മെ​ഡി​ക്ക​ല്‍ ക്ല​യിം, വി​മു​ക്ത​ഭ​ട​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍​ക്കു​ള്ള ധ​ന സ​ഹാ​യം, ഫാ​മി​ലി പെ​ന്‍​ഷ​ന്‍, വി​മു​ക്ത​ഭ​ട​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ ആ​വ​ശ്യ​ത്തി​നു​ള്ള ധ​ന സ​ഹാ​യം തു​ട​ങ്ങി​യ സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കും. രാ​വി​ലെ പ​ത്ത് മു​ത​ല്‍ ഉ​ച്ച​ക്ക് 1.30 വ​രെ​യാ​ണ് പ്ര​വ​ര്‍​ത്ത​ന​സ​മ​യം. ഫോ​ണ്‍: 971867 6514, 9745292613.

Related posts

ആറളത്ത് വീണ്ടും നാശം വിതച്ച് കാട്ടാനകൾ

Aswathi Kottiyoor

പേരാവൂർ മണ്ഡലത്തിൽ റോഡുകളുടെ നവീകരണത്തിന് വെള്ളപ്പൊക്ക പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തി 76 ലക്ഷം രൂപയുടെ പ്രവ്യത്തിക്ക് അനുമതി.

Aswathi Kottiyoor

കപ്പ ബിരിയാണി കഴിക്കവെ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു………

Aswathi Kottiyoor
WordPress Image Lightbox