24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠൻ മരിച്ചു
Iritty

അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠൻ മരിച്ചു

ഇരിട്ടി : അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠൻ മരിച്ചു.പടിയൂർ പാലയോട് കോളനിയിലെ മഹേഷാണ് അനുജൻ ബിനുവിന്റെ കുത്തേറ്റ് മരിച്ചത് . വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം . ബിനു മദ്യലഹരിയിൽ മഹേഷിന്റെ മുഖത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു . പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹേഷ് ഞായറാഴ്ചയാണ് മരിച്ചത് . മറ്റൊരു കൊലക്കേസിൽ കൂടി പ്രതിയായ ബിനു പൊലീസ് കസഡിയിലാണ് .

Related posts

ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള 9-ാമത് ഇരിട്ടി പുഷ്‌പോത്സവം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

അശ്വിനി കുമാറിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

Aswathi Kottiyoor

സിവിൽ ഡിഫൻസ് കോവിഡ് ഹെൽപ് ഡസ്ക് ആരംഭിച്ചു

WordPress Image Lightbox