24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കാർഷിക വികസന ബേങ്ക് ഉളിക്കൽ ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു
Iritty

കാർഷിക വികസന ബേങ്ക് ഉളിക്കൽ ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു

ഇരിട്ടി : വർഷങ്ങളായി ഉളിക്കൽ ടൗണിലെ ത്രിവേണി കോംപ്ലക്സിൽ പ്രവർത്തനം നടത്തി വന്നിരുന്ന ഇരിട്ടി പ്രൈമറി അഗ്രികൾച്ചറൽ ബേങ്കിന്റെ ഉളിക്കൽ ശാഖ ബേങ്ക് വൈവിദ്ധ്യവൽക്കരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സൗകര്യ പ്രദമായ ബസ്റ്റാന്റിനോട് ചേർന്ന പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനമാരംഭിച്ചു.
ഇതിന്റെ ഉത്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി. പി. ദിവ്യ നിർവഹിച്ചു. ബേങ്ക് പ്രസിഡന്റ്‌ വി. ജി .പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ചു .

Related posts

പ്രളയ പുനരധിവാസ ഭവന പദ്ധതി; പായത്ത് 15 വീടുകൾ പൂർത്തിയാവുന്നു.

Aswathi Kottiyoor

കൂട്ടുപുഴ അതിര്‍ത്തിയില്‍ കേരള -കര്‍ണാടക എക്‌സൈസ് സംഘത്തിന്റെ വാഹന പരിശോധന………

Aswathi Kottiyoor

ഇരിട്ടി എസ് എൻ ഡി പി യൂണിയൻ പൂക്കള മത്സരവും ഓണക്കിറ്റ് വിതരണവും നടത്തി.

Aswathi Kottiyoor
WordPress Image Lightbox