കേളകം ചെട്ടിയാംപറമ്പിലെ കോയിപ്പുറം ജെയിംസ് (66) നിര്യാതനായി. സംസ്കാരം നാളെ (28-07-2021)രാവിലെ 10 മണിക്ക് ചെട്ടിയാം പറമ്പ് സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ :റോസമ്മ, മക്കൾ :ഷിന്റോ, ജിസ്ന, ജിന്റോ. മരുമക്കൾ :റ്റിഷ, റിബി,റാഹിൻ
previous post