24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കോഴിക്കൂടിനുള്ളില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി.
Iritty

കോഴിക്കൂടിനുള്ളില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി.

ഇരിട്ടി:കോഴിക്കൂടിനുള്ളില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി.പായം വട്ട്യറയിലെ എ.ഷജിനിയുടെ വീട്ടിലെ കോഴിക്കൂടിനുള്ളില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. കോഴി കൂടിലെ നാലു കോഴികളെയും പെരുമ്പാമ്പ് അകത്താക്കി. നാട്ടുകാരുടെ നേതൃത്വത്തില്‍ പാമ്പിനെ പിടികൂടി വനംവകുപ്പ് അധികൃതരെ ഏല്‍പ്പിച്ചു.

Related posts

കേരളാ എൻ ജി ഒ സംഘ് പ്രതിഷേധ ധർണ്ണ

Aswathi Kottiyoor

താലൂക്ക് ആസ്പത്രിയിൽ നഗരസഭ രണ്ട് ഡോക്ടർമാരെ നിയമിക്കും

Aswathi Kottiyoor

യുവാവിനെ പുഴയിൽ കാണാതായി

Aswathi Kottiyoor
WordPress Image Lightbox