ചുങ്കക്കുന്നിലെ ജോസ് മംഗലത്തിൽ ( മാപളപറയിൽ ) ( 68 ) നിര്യാതനായി . സംസ്കാരം നാളെ രാവിലെ 10 മണിക്ക് ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫെറോനാ പള്ളിയിൽ .ഭാര്യ : റോസമ്മ . മക്കൾ : സിനി , സിനോജ് , സിസ്റ്റർ സിൻസി , സിജോ . മരുമകൻ : ബെന്നി .