23.8 C
Iritty, IN
July 5, 2024
  • Home
  • Iritty
  • മാക്കൂട്ടം ചുരത്തിൽ ബസ് അപകടം
Iritty

മാക്കൂട്ടം ചുരത്തിൽ ബസ് അപകടം

കേരളാ കർണ്ണാടക അതിർത്തിയിൽ
ബാംഗ്ലൂർ ബസ് അപകടത്തിൽ പെട്ടു.
നിയന്ത്രണം വിട്ട ബസ് മരത്തിൽ ഇടിക്കുകയായിരുന്നു.ബാംഗ്ലൂർ – തലശ്ശേരി
ബസാണ് അപകടത്തിൽ പെട്ടത്.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.10 ഓളം പേർക്ക് പരിക്കുണ്ട്.ഡ്രൈവർക്ക് ഗുരുതരം

Related posts

കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് നീതി ബിൽഡിംങ്ങ് മെറ്റീരിയൽ സ്റ്റോറിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച

Aswathi Kottiyoor

ഗ്രേറ്റ് ബോംബെ സർക്കസ് പ്രദർശനം തുടങ്ങി

Aswathi Kottiyoor

നിര്യാതനായി

Aswathi Kottiyoor
WordPress Image Lightbox