22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • ഇരിട്ടി നാളികേര ഉല്‍പാദക കമ്പനിയുടെ ഭാരവാഹികള്‍ക്ക് സ്വീകരണവും ഉപഹാര സമര്‍പ്പണവും നടത്തി
Iritty

ഇരിട്ടി നാളികേര ഉല്‍പാദക കമ്പനിയുടെ ഭാരവാഹികള്‍ക്ക് സ്വീകരണവും ഉപഹാര സമര്‍പ്പണവും നടത്തി

പേരാവൂര്‍:നാളികേര ഉത്പാദക ഫെഡറേഷന്റെ  ആഭിമുഖ്യത്തില്‍ ഇരിട്ടി നാളികേര ഉല്‍പാദക കമ്പനിയുടെ ഭാരവാഹികള്‍ക്ക് സ്വീകരണവും കമ്പനിയുടെ സ്ഥാപക ചെയര്‍മാന്‍ ജോസഫ് നമ്പുടാകത്തിന് ഉപഹാര സമര്‍പ്പണവും നടത്തി.ഫ്രാന്‍സിസ് വെട്ടിക്കാപള്ളി അധ്യക്ഷനായി . ശ്രീകുമാര്‍ കൂട്ടത്തില്‍,ജേക്കബ് വട്ടപ്പാറ ,തോമസ് പാറക്കല്‍ ,മാര്‍ട്ടിന്‍ ,ജയിംസ്  തുരുത്തിപള്ളിയില്‍  എബ്രഹാം തോമസ് , സോമന്‍ കൂട്ടത്തില്‍  എന്നിവര്‍ പങ്കെടുത്തു

 

Related posts

വേനൽ കത്തുമ്പോഴും കണ്ണിനും മനസ്സിനും കുളിരേകി പഴശ്ശി ജലാശയം

Aswathi Kottiyoor

അംഗ പരിമിതൻ്റെ മകനിൽ നിന്നും അധ്യാപക ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചതായി പരാതി

Aswathi Kottiyoor

ആധാരം എഴുത്തുകാർ പണിമുടക്കും ധാർണ്ണയും നടത്തി

Aswathi Kottiyoor
WordPress Image Lightbox