24.2 C
Iritty, IN
July 4, 2024
  • Home
  • Iritty
  • കു​ട്ടി​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ല്‍ എ​ത്തി​ക്കാ​ന്‍ അ​ധ്യാ​പ​ക​ർ​ക്ക് ക​ഴി​യ​ണം: മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്
Iritty

കു​ട്ടി​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ല്‍ എ​ത്തി​ക്കാ​ന്‍ അ​ധ്യാ​പ​ക​ർ​ക്ക് ക​ഴി​യ​ണം: മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്

ക​ര്‍​ത്താ​വി​നെ​പ്പോ​ലെ ദൈ​വ​ദൗ​ത്യം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠി​പ്പി​ച്ചു​ന​ല്‍​കു​ന്ന​വ​രാ​ണ് ന​ല്ല അ​ധ്യാ​പ​ക​രെ​ന്ന് ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് ഞ​റ​ള​ക്കാ​ട്ട്. അ​പ​ക്വ​മാ​യ മ​ന​സി​ല്‍ പ​ക്വ​മാ​ര്‍​ന്ന അ​റി​വു​ക​ള്‍ ന​ല്‍​കി കു​ട്ടി​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ല്‍ എ​ത്തി​ക്കാ​ന്‍ ഓ​രോ അ​ധ്യാ​പ​ക​നും ക​ഴി​യ​ണ​മെ​ന്നും ആ​ര്‍​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു. കി​ളി​യ​ന്ത​റ സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ളി​ന് പു​തു​താ​യി നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ര്‍​ച്ച്ബി​ഷ​പ്.
തി​ന്മ​യ്ക്കി​ട​യി​ലെ ന​ന്മ​വ​ഴി​ക​ളാ​ണ് അ​ധ്യാ​പ​ന​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തെ​ന്നും സി​ല​ബ​സും പാ​ഠ​പു​സ്ത​ക​വും വാ​യി​ച്ച് തീ​ര്‍​ക്കു​ന്ന​തി​നൊ​പ്പം ഓ​രോ കു​ട്ടി​യി​ലെ​യും അ​ന​ന്ത​സാ​ധ്യ​ത​ക​ള്‍ തി​രി​ച്ച​റി​യാ​ന്‍ ഓ​രോ അ​ധ്യാ​പ​ക​നും ക​ഴി​യ​ണ​മെ​ന്നും ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്ക​വെ സ്‌​കൂ​ളി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​കൂ​ടി​യാ​യ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പ്ലാം​പ്ലാ​നി പ​റ​ഞ്ഞു.
സ്കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു പോ​ത്ത​നാ​മ​ല ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു ശാ​സ്താം​പ​ട​വി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ന്നോ​ത്ത് ഫൊ​റോ​ന വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ന്‍ പാ​ണ്ട്യാ​മ്മാ​ക്ക​ല്‍, പ​ഞ്ചാ​യ​ത്തം​ഗം അ​നി​ല്‍ എം. ​കൃ​ഷ്ണ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലി​സി ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മേ​രി റെ​ജി, എ​ഇ​ഒ എം.​ടി. ജെ​യ്‌​സ്, പ്രി​ന്‍​സി​പ്പ​ല്‍ സെ​ല​സ്റ്റി​ന്‍ ജോ​ണ്‍, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​ക്രി​സ്റ്റീ​ന്‍ ചി​റ​മ്മേ​ല്‍, എ​സ്എ​ബി​എ​സ് പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ പെ​റ്റി​റ്റ് ട്രീ​സ, ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ അ​ല്‍​ഫോ​ന്‍​സ് ക​ള​പ്പു​ര​യ്ക്ക​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ പ​ടി​ഞ്ഞാ​റേ​ക്ക​ര, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​രാ​ധാ​മ​ണി, ഹൈ​സ്‌​കൂ​ള്‍ മു​ഖ്യാ​ധ്യാ​പ​ക​ന്‍ മാ​ത്യു​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ന്‍, എ​ല്‍​പി​സ്‌​കൂ​ള്‍ മു​ഖ്യാ​ധ്യാ​പി​ക ജീ​ന ജോ​ര്‍​ജ്, കെ​ട്ടി​ട​നി​ര്‍​മാ​ണ ക​മ്മി​റ്റി പ്ര​തി​നി​ധി കെ.​ജെ. ജോ​സ​ഫ് കീ​ഴു​ചി​റ, ട്ര​സ്റ്റി മാ​ത്യു ജോ​സ​ഫ്‌ നെ​ടു​മ​ല, പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി ഷി​ബു കു​ന്ന​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
സ്കൂ​ൾ​കെ​ട്ടി​ട​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പു​ക​ർ​മം നേരത്തെ ആ​ർ​ച്ച്ബി​ഷ​പ് നി​ർ​വ​ഹി​ച്ചു.

Related posts

പരിക്കേറ്റ് അവശനിലയിൽ കാണപ്പെട്ട വെള്ളിമൂങ്ങയെ

Aswathi Kottiyoor

എടൂർ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

Aswathi Kottiyoor

പ്രദീപ് കേളോത്ത് അനുസ്മരണവും പുരസ്‌കാര വിതരണവും

Aswathi Kottiyoor
WordPress Image Lightbox