23.8 C
Iritty, IN
July 5, 2024
  • Home
  • Iritty
  • കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ഇരിട്ടി ഉപജില്ല ഓഫിസിന് മുന്നിൽ നിൽപ്പ് സമരം നടത്തി
Iritty

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ഇരിട്ടി ഉപജില്ല ഓഫിസിന് മുന്നിൽ നിൽപ്പ് സമരം നടത്തി

ഇരിട്ടി : അധ്യാപക നിയമനങ്ങൾക്ക് അംഗീകാരവും ശമ്പളവു നൽകുക, മുൻകാല പ്രാബല്യം നടപ്പിലാക്കുക, നിർത്തലാക്കിയ ഗ്രേസ് മാർക്ക് പുനസ്താപിക്കുക, കോവിഡ് ഡ്യൂട്ടിയിൽ നിന്നും അധ്യാപകരെ വിടുതൽ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ഇരിട്ടി ഉപജില്ല ഓഫിസിന് മുന്നിൽ നിൽപ്പ് സമരം നടത്തി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു.കെ.കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. കെ പി അജ്മൽ,ജുനൈദ് കീഴ്പള്ളി, അജ്മൽ ദാവാരി, താജുദ്ദീൻ സംസാരിച്ചു.

Related posts

തു​ണി​യി​ൽ പൊ​തി​ഞ്ഞ പ​ണ​വും സാ​ധ​ന​ങ്ങ​ളും ഉ​പേ​ക്ഷി​ച്ചനി​ല​യി​ൽ

Aswathi Kottiyoor

60 പാക്കറ്റ് കർണാടക മദ്യവുമായി ഒരാൾ അറസ്റ്റിൽ….

Aswathi Kottiyoor

വേ​റി​ട്ട പാ​ൽ സംഭര​ണ​വു​മാ​യി വാ​ർ​ഡ് മെം​ബ​ർ

Aswathi Kottiyoor
WordPress Image Lightbox