കീഴ്പള്ളി: വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് ആറളം പഞ്ചായത്തിലെ വട്ടപ്പറമ്പ് മേഖലയിലെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്ന് വെളിമാനം ജനകീയ കർഷക രക്ഷാസമിതി ചെയർമാൻ ഫാ.ജോർജ് കളപ്പുര സർക്കാരിനോടാവശ്യപ്പെട്ടു. ആറളം പഞ്ചായത്തിലെ വട്ടപ്പറമ്പ് മേഖലയിൽ സ്ഥിരമായി കാട്ടാനയിറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നതിനെതിരെ അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തി.
previous post