24.2 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • യുവമോർച്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
Kelakam

യുവമോർച്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

വണ്ടിപ്പെരിയാറിലെ ഡി വൈ എഫ് ഐ നേതാവിന്റെ ക്രൂരമായ പീഡനത്തിനെതിരെ യുവമോർച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ജ്വാലയുടെ ഭാഗമായി കൊട്ടിയൂരിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികൾ നീണ്ടുനോക്കിയിൽ നടന്ന പ്രതിഷേധത്തിൽ യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് അരുൺ എ ഭരത്. യുവമോർച്ച പഞ്ചായത്ത്‌ പ്രസിഡന്റ് വിഷ്‌ണു പി എം .മണ്ഡലം സെക്രട്ടറി ദീപക്.. അഭിജിത്ത്. വിനിത്. അഭിജിത്ത്. അശ്വിൻ സുധി. സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി,
പാലുക്കാച്ചിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ യുവമോർച്ച വനിത കോഡിനേറ്റർ അശ്വതി സന്ദീപ്. ടീന അനീഷ്‌. പ്രഭ ബാബു. സി .ബാബു. മയാജോബിഷ് തുടങ്ങിയവർ നേതൃത്വം നൽകി അമ്പായത്തോട് നടന്ന പ്രതിഷേധത്തിൽ രജനി സുരേഷ് നേതൃത്വം നൽകി

Related posts

കേളകത്ത് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു.

Aswathi Kottiyoor

ബാവലി പുഴയിൽ തടയണ നിർമാണം നടത്തി………..

Aswathi Kottiyoor

മലയോര മേഖലയിലെ കഞ്ചാവ് മൊത്ത വിതരണകാരനെ പേരാവൂർ എക്‌സൈസ് സാഹസീകമായി പിടികൂടി

Aswathi Kottiyoor
WordPress Image Lightbox