26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • സ്ത്രീപക്ഷ കേരളം:സിപിഐഎം കേളകം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകം ടൗണില്‍ കൂട്ടായ്മ സംഘടിപ്പിച്ചു
Kelakam

സ്ത്രീപക്ഷ കേരളം:സിപിഐഎം കേളകം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകം ടൗണില്‍ കൂട്ടായ്മ സംഘടിപ്പിച്ചു

കേളകം:സ്ത്രീപക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ എമ്മിന്റെ  നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പയിനിന്റെ  ഭാഗമായി സിപിഐഎം കേളകം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകം ടൗണില്‍ കൂട്ടായ്മ സംഘടിപ്പിച്ചു.കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു.ജനാധിപത്യ മഹിളാ അസോസിയേഷന്‍ പേരാവൂര്‍ ഏരിയ കമ്മിറ്റി അംഗം മൈഥിലി രമണന്‍ അധ്യക്ഷനായി.കെ എം ജോര്‍ജ്,മോഹനന്‍ മാസ്റ്റര്‍,എസ്.ടി  രാജേന്ദ്രന്‍മാസ്റ്റര്‍,പി.എം രമണന്‍,ബീന ഉണ്ണി, രജനി പ്രശാന്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

കുടിശ്ശിക നിവാരണ ക്യാമ്പ് 25ന്

Aswathi Kottiyoor

*ഇരുപത് കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ*

Aswathi Kottiyoor

പേരാവൂരിൽ ലീഗ് നേതാവിന് മർദ്ദനം: 10 സി പി ഐ എം പ്രവർത്തകർക്കെതിരെ ജാമ്മ്യമില്ല വകുപ്പ് പ്രകാരം കേസ്

Aswathi Kottiyoor
WordPress Image Lightbox