22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയർ കേളകം ; മൊബൈൽ ഫോണുകൾ കൈമാറി.
Kelakam

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയർ കേളകം ; മൊബൈൽ ഫോണുകൾ കൈമാറി.

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയർ കേളകം യുണിറ്റ് കമ്മറ്റി മൊബൈൽ ഫോണുകൾ കൈമാറി. മേഖലയിലെ വിവിധ സ്കുളുകളിലെ പ്രധാന അധ്യാപകർക്കാണ് ഒൻപത് ഫോണുകൾ കൈമാറിയത് പഞ്ചായത്ത് പ്രസിഡൻ്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. ബാബു കുട്ടി ജോസഫ് അദ്ധ്യക്ഷനായിരുന്നു.ജോസ് അലക്സാണ്ടർ , പി.എം രമണൻ തുടങ്ങിയവർ സംസാരിച്ചു

Related posts

കുടുംബ ക്ഷേമ ഉപകേന്ദ്ര പരിസരം ശുചീകരിച്ചു.

Aswathi Kottiyoor

കേളകത്ത് സംരംഭക ബോധവത്കരണ ശില്പശാല

Aswathi Kottiyoor

വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി, മട്ടന്നൂർ, പേരാവൂർ, കേളകം, മേഖലകൾ നടക്കുന്ന വാഹന പ്രചരണ ജാഥക്ക് പേരാവൂരിൽ തുടക്കം.

Aswathi Kottiyoor
WordPress Image Lightbox