24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • ടൗണുകളുടെ സൗന്ദര്യവത്കരണം : ശാന്തിഗിരി ടൗണില്‍ ചെടികള്‍ നട്ട് പിടിപ്പിച്ചു
Kelakam

ടൗണുകളുടെ സൗന്ദര്യവത്കരണം : ശാന്തിഗിരി ടൗണില്‍ ചെടികള്‍ നട്ട് പിടിപ്പിച്ചു

കേളകം: പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ടൗണുകള്‍ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി ശാന്തിഗിരി ഫോര്‍വേഡ് പുരുഷ അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ ശാന്തിഗിരി ടൗണില്‍ ചെടികള്‍ നട്ട് പിടിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ സജീവന്‍ പാലുമി, അയല്‍ക്കൂട്ടം പ്രസിഡന്റ് സണ്ണി വെട്ടിക്കല്‍, സെക്രട്ടറി എം.വി ജോമോന്‍, ഗ്രേവിന്‍സ്, വിനോജ്, അനീഷ്, റൈബിന്‍, ജോബി, സുരേഷ്,അഭിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ടൗണില്‍ 300 ലധികം ചെടികളാണ് നട്ട് പരിപാലിക്കുക

 

Related posts

പേരാവൂരിൽ കോൺഗ്രസ് നേതാക്കൾക്ക് മർദ്ദനം; ഒൻപത് സി.പി.എം പ്രവർത്തകർക്കെതിരെ കേസ്

Aswathi Kottiyoor

സാമൂഹിക സംരഭകയും, സോഷ്യൽ ആക്ടിവിസ്റ്റുമായ ലക്ഷ്മി മേനോൻ IJM ഹൈസ്കൂൾ കൊട്ടിയൂരിലെയും, സെൻറ് ജോസഫ്’സ് ഹൈസ്കൂൾ അടക്കാത്തോടിലെയും വിദ്യാർത്ഥികളോട് സംവദിച്ചു.

Aswathi Kottiyoor

കുടുംബ ക്ഷേമ ഉപകേന്ദ്ര പരിസരം ശുചീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox