27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ആറളം ഫാമില്‍ അംഗന്‍വാടിയുടെ മതില്‍ കാട്ടാനകള്‍ തകര്‍ത്തു
Iritty

ആറളം ഫാമില്‍ അംഗന്‍വാടിയുടെ മതില്‍ കാട്ടാനകള്‍ തകര്‍ത്തു

ഇരിട്ടി:ആറളം ഫാമില്‍ അംഗന്‍വാടിയുടെ മതില്‍ കാട്ടാനകള്‍ തകര്‍ത്തു. വളയംചാലില്‍ പ്രവര്‍ത്തിക്കുന്ന 51ാം നമ്പര്‍ അംഗന്‍വാടിയുടെ മതിലാണ് കാട്ടാനകള്‍ തകര്‍ത്തു. വളയംചാലില്‍ പ്രവര്‍ത്തിക്കുന്ന 51ാം നമ്പര്‍ അംഗന്‍വാടിയുടെ മതിലാണ് കാട്ടാനകള്‍ തകര്‍ത്തത്. അംഗന്‍വാടി പരിസരത്ത് കൃഷി ചെയ്ത വാഴകളും നശിപ്പിച്ചിട്ടുണ്ട്.

Related posts

ഓൺ ലൈൻ പഠനത്തിനായി ലയൺസ് ക്ലബ് ഭാരവാഹികൾസ്മാർട്ട് ഫോൺ കൈമാറി

Aswathi Kottiyoor

പൂ​ക്ക​ളു​ടെ മ​റ​വി​ൽ ക​ട​ത്തി​യ ല​ഹ​രിവ​സ്തു​ക്ക​ൾ പി​ടി​കൂ​ടി

Aswathi Kottiyoor

ഉളിയിൽ ടൗണിൽ വാഹനപകടം.

Aswathi Kottiyoor
WordPress Image Lightbox