22.5 C
Iritty, IN
November 21, 2024
  • Home
  • Kelakam
  • കാർഷിക പദ്ധതി ;കേളകം ഗ്രാമ പഞ്ചായത്തിൽ താഴെ പറയും പ്രകാരം കർഷക സഭകൾ സംഘടിപ്പിക്കുന്നു
Kelakam

കാർഷിക പദ്ധതി ;കേളകം ഗ്രാമ പഞ്ചായത്തിൽ താഴെ പറയും പ്രകാരം കർഷക സഭകൾ സംഘടിപ്പിക്കുന്നു

സംസ്ഥാന സർക്കാരിൻ്റെ കാർഷിക പദ്ധതികളുടെ ഭാഗമായി കേളകം ഗ്രാമ പഞ്ചായത്തിൽ താഴെ പറയും പ്രകാരം കർഷക സഭകൾ സംഘടിപ്പിക്കുന്നു…

വാർഡ് 1 തിയ്യതി 5.7.21 സമയം 11 am ( വളയംചാൽ സാംസ്കാരിക കേന്ദ്രം)

വാർഡ് 2 7.7.21 സമയം 11 am ( ചെട്ടിയാംപറമ്പ് മിൽക്ക് സൊസൈറ്റി ഹാൾ)

വാർഡ് 3 തിയ്യതി 5.7.21 സമയം 2 pm (മേലെ കുണ്ടേരി വൃദ്ധവികലാംഗ മന്ദിരം )

വാർഡ് 4 തിയ്യതി 5.7.21 സമയം 4 pm (പാറത്തോട് ഗ്രാമീണ വായനശാല)

വാർഡ് 5 തിയ്യതി 6.7.21 സമയം 11 am (സാംസ്കാരിക നിലയം അടക്കാത്തോട് )

വാർഡ് 6 തിയ്യതി 6.7.21 സമയം 2 pm (UPS അടക്കാത്തോട് )

വാർഡ് 7 തിയ്യതി 6.7.21 സമയം 4 pm ( വയോജന വിശ്രമകേന്ദ്രം ശാന്തിഗിരി)

വാർഡ് 8 തിയ്യതി 7.7.21 സമയം 2 pm (ഗവ. യു പി എസ് അടക്കാത്തോട് )

വാർഡ് 9 തിയ്യതി7.7.21 സമയം 4 pm (പൊയ്യമലസാംസ്കാരിക കേന്ദ്രം)

വാർഡ് 10 തിയ്യതി 8.7.21 സമയം 11 am (കേളകം മിൽക്ക് സൊസൈറ്റി ഹാൾ)

വാർഡ് 11 തിയ്യതി8.7.21 സമയം 2 pm (വെള്ളൂന്നി വയോജന കേന്ദ്രം)

വാർഡ് 12 തിയ്യതി 8.7.21 സമയം 4 pm (UPS മഞ്ഞളാംപുറം)

(വാർഡ് 13 ൽ കർഷക സഭ പൂർത്തീകരിച്ചു… )

കർഷക സഭയിൽ 2021.2022 വർഷത്തിലെ കാർഷിക പദ്ധതികളും സാധ്യതകളും ചർച്ച ചെയ്യപ്പെടുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു…

കർഷക സഭയിൽ വെച്ച് ഓരോ വാർഡിലും കാർഷിക പ്രവർത്തനങ്ങളുടെ ഏകോപനത്തിനു വേണ്ടി കർഷക സമിതികൾ രൂപീകരിക്കുന്നു…

അതത് വാർഡുകളിലെ കർഷക സഭകളിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കർഷകരെ പങ്കെടുക്കുന്നതിനായ് സ്വാഗതം ചെയ്യുന്നു…

Related posts

ചിക്കന്‍ ഷോപ്പിന്റെ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി

Aswathi Kottiyoor

കേളകം ടൗണില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കന്‍ സേഫ്റ്റി കമ്മറ്റി തീരുമാനം.

Aswathi Kottiyoor

അതിദരിദ്രരെ കണ്ടെത്തല്‍ ;വാര്‍ഡ്തല ജനകീയ സമിതി അംഗങ്ങള്‍ക്ക് ദ്വിദിന പരിശീലനം

Aswathi Kottiyoor
WordPress Image Lightbox