26.8 C
Iritty, IN
July 5, 2024
  • Home
  • Iritty
  • ഓൺ ലൈൻ പഠനത്തിനായി ലയൺസ് ക്ലബ് ഭാരവാഹികൾസ്മാർട്ട് ഫോൺ കൈമാറി
Iritty

ഓൺ ലൈൻ പഠനത്തിനായി ലയൺസ് ക്ലബ് ഭാരവാഹികൾസ്മാർട്ട് ഫോൺ കൈമാറി

ഇരിട്ടി: ഇരിട്ടി ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ “വിദ്യാമിത്രം “പരിപാടിയുടെ ഭാഗമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കൂളിലെ നിർദ്ധന വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തി നാവശ്യമായ സ്മാർട്ട് ഫോൺ കൈമാറി
ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ ചേർന്ന പരിപാടിയിൽ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് വി പി സതീശൻ പ്രഥമാധ്യാപകൻ എം.ബാബുവിന് ഫോൺ കൈമാറി
ഇരിട്ടി ലയൺസ് ക്ലബ്ബ് സെക്രട്ടറി ജോസ് അധ്യക്ഷനായി ട്രഷറർ മിലൻ സുരേഷ് പദ്ധതി വിശദീകരിച്ചു
അഡി. കാമ്പിനറ്റ് സിക്രട്ടറി കെ.ടി.അനുപ് ,നഗരസഭ കൗൺസിലർ പി.പി. ജയലക്ഷ്മി പി.ടി. എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി ,സ്റ്റാഫ് സെക്രട്ടറി പി.വി.ശശീന്ദ്രൻ ,ശ്രീജ അനൂപ് എന്നിവർ സംസാരിച്ചു

Related posts

ആസാം സ്വദേശിനിക്ക് സുരേഷ് ഗോപി എം പി യുടെ കൈത്താങ്ങിൽ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി

Aswathi Kottiyoor

എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

Aswathi Kottiyoor

നോക്കുകുത്തിയായി കിളിയന്തറയിലെ എക്സൈസ് ചെക്ക് പോസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox