30.4 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തി
Kelakam

ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തി

കേളകം:ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെട്ടിയാംപറമ്പ് ദേശീയ വായനശാലയില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തി. നരിക്കടവ്, പൂക്കുണ്ട് കോളനികളില്‍ കോവിഡ് രോഗികള്‍ ഉള്ള സാഹചര്യത്തിലും നാട്ടുകാര്‍ക്കുമായാണ് ചെട്ടിയാംപറമ്പില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തിയത്.വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ജി രാജീവന്‍,ആര്‍ ആര്‍ ടി അംഗങ്ങള്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

കർഷകദിനാഘോഷവും കർഷക സൗഹൃദ കൂട്ടായ്മയും സംഘടിപ്പിച്ചു

Aswathi Kottiyoor

കണിച്ചാറിൽ ആർ ടി പി സി ആർ മാസ് ടെസ്റ്റ് ആരംഭിച്ചു………

Aswathi Kottiyoor

റോഡില്‍ വീണ് യാത്രക്കാരന് പരിക്ക് : വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം

Aswathi Kottiyoor
WordPress Image Lightbox