24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി എക്സൈസ് സർക്കിൾ താലൂക്ക് തല ലഹരി വിരുദ്ധ വെബിനാർ സംഘടിപ്പിക്കുന്നു.
Iritty

ഇരിട്ടി എക്സൈസ് സർക്കിൾ താലൂക്ക് തല ലഹരി വിരുദ്ധ വെബിനാർ സംഘടിപ്പിക്കുന്നു.

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ഇരിട്ടി എക്സൈസ് സർക്കിൾ ലഹരി വിരുദ്ധ വെബിനാർ സംഘടിപ്പിക്കുന്നു. ഇരിട്ടി താലൂക്ക് പരിധിയിലെ മുഴുവൻ സ്കൂൾ – ലൈബ്രറി ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങൾക്കും വേണ്ടിയുള്ള ലഹരി വിരുദ്ധ ക്ലാസ് , സന്ദേശം എന്നിവ ഉൾക്കൊള്ളുന്നതാണ് പരിപാടി. ജൂൺ 26 ശനിയാഴ്ച രാവിലെ 9.30 ന് പ്രോഗ്രാം ലിങ്ക് സ്കൂളുകൾക്കും ലൈബ്രറികൾക്കു ലഭ്യമാക്കും. മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ക്ലബ്ബ് അംഗങ്ങളും പരിപാടി പൂർണ്ണമായും കണ്ട് അഭിപ്രായം അറിയിക്കുവാൻ താത്പര്യപ്പെടുന്നു.

Related posts

അറിവിൻ്റെ അക്ഷര വെളിച്ചം പകർന്നവർക്ക് ഗുരുവന്ദനവുമായി അധ്യാപക ദിനാചരണം സംഘടിപ്പിച്ചു.

Aswathi Kottiyoor

അപകടത്തിലായ ഇരിട്ടി പഴയപാലം വൃത്തിയാക്കി

Aswathi Kottiyoor

ലോട്ടറി തൊഴിലാളിക്ക് തെരുവ് നായയുടെ കടിയേറ്റു

Aswathi Kottiyoor
WordPress Image Lightbox